Canada bans hate terrorism symbols public places ഒട്ടാവ: കാനഡയിൽ മതസാംസ്‌കാരിക വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ തടയാനും ആരാധനാലയങ്ങൾക്ക് സമീപമുള്ള ഭീഷണിപ്പെടുത്തലുകൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ കടുത്ത നിയമം പ്രാബല്യത്തിൽ വന്നു. ഗവർണർ ജനറലിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ കാനഡയുടെ ...