ടോറോന്റോ : കൃത്രിമ ബുദ്ധി (Artificial Intelligence) പ്രയോജനപ്പെടുത്തി മകന്റെ ശബ്ദം അതേപടി അനുകരിച്ചുള്ള ഫോൺ കോളിലൂടെ ഒന്റാറിയോ സ്വദേശിയായ വയോധികന് 6,000 കനേഡിയൻ ഡോളർ നഷ്ടമായി. കാനഡയിൽ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന 'എമർജൻസി സ്കാം' (അടിയന്തര സാഹചര്യങ്ങൾ വ്യാജമായി സൃഷ്ടിച്ചുള്ള സാമ്പത്തിക ...