ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാൻ (PR) ആഗ്രഹിക്കുന്ന വിദഗ്ദ്ധ തൊഴിലാളികൾക്കായുള്ള എക്സ്പ്രസ് എൻട്രി കുടിയേറ്റ സംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. കാനഡയിലെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാൻ ലക്ഷ്യമിട്ട്, ഉയർന്ന വേതനം ലഭിക്കുന്ന തസ്തികകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് കോംപ്രിഹെൻസീവ് റാങ്കിംഗ് ...