Canada healthcare crisis ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുടനീളമുള്ള ആശുപത്രികളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങൾ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒന്റാറിയോ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട ഒടുവിലത്തെ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എമർജൻസി റൂമുകളിലെ അമിതമായ തിരക്ക് രോഗികൾക്ക് യഥാസമയം ...