ഒട്ടാവ: കാനഡയിൽ സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ചുകൊണ്ട് കുതിച്ചുയരുന്ന പലചരക്ക് സാധനങ്ങളുടെ വില നിയന്ത്രിക്കാനും വിപണിയിലെ വൻകിട കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് ഫെഡറൽ സർക്കാർ ചരിത്രപരമായ ‘ദേശീയ ഭക്ഷ്യസുരക്ഷാ നയം’ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണി ടൊറന്റോയിൽ വെച്ചാണ് ഈ ...