Canada suspends immigration ഒട്ടാവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യം മുൻനിർത്തി കടുത്ത പ്രതിരോധ നടപടികളുമായി കാനഡ ഫെഡറൽ സർക്കാർ. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ ...