ടോറോന്റോ : കനേഡിയൻ പൗരന്മാർക്ക് ശ്രീലങ്കൻ സന്ദർശനം ഇനി കൂടുതൽ എളുപ്പമാകും. കാനഡയിൽ നിന്നുള്ള സഞ്ചാരികൾക്ക് ശ്രീലങ്കൻ ടൂറിസ്റ്റ് വിസകൾ ഇനി മുതൽ പൂർണ്ണമായും സൌജന്യമായി (Free of Charge) നൽകുമെന്ന് ടൊറന്റോയിലെ ശ്രീലങ്കൻ കോൺസുലേറ്റ് ജനറൽ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ...