ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് (I4C) വേണ്ടി റിപ്പോർട്ട് സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ...