സാൻഫ്രാൻസിസ്കോ: ഉപയോഗശൂന്യമായി കിടക്കുന്ന പഴയ സ്മാർട്ട്ഫോണുകളെ അതിശക്തമായ മിനി ഡാറ്റാ സെന്ററുകളാക്കി മാറ്റാനുള്ള വിപ്ലവകരമായ ഗവേഷണ പദ്ധതിയുമായി പ്രമുഖ ആഗോള സാങ്കേതികവിദ്യാ ഭീമന്മാരായ ഗൂഗിൾ. ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ഇ-മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കുക, നിലവിലുള്ള ഹാർഡ്‌വെയറുകളുടെ ഉപയോഗകാലാവധി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ...