India considering Canada crude oil supplier ന്യൂഡൽഹി: ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഇന്ധന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കാനഡയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നു. കാനഡയിൽ നിന്നുള്ള എണ്ണ ലഭ്യമാക്കുന്നതിനായുള്ള വിപണി സാധ്യതകൾ ഇന്ത്യ ...