Kerala KSRTC women free travel തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ നാളെ (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി യാത്രക്കാർ പാലിക്കേണ്ട സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ കെഎസ്ആർടിസി ഔദ്യോഗികമായി പുറത്തുവിട്ടു. ...