ലണ്ടൻ : കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026-ന്റെ ഫലപ്രഖ്യാപനം തത്സമയം വീക്ഷിക്കുന്നതിനായി ലണ്ടനിലെ മലയാളി സമൂഹം ഒത്തുചേരുന്നു. മെയ് 3 ഞായറാഴ്ച രാത്രി 10 മണി മുതൽ 215 Dundas St, London മലബാറി ബിസ്ട്രോയിലാണ് ഈ പ്രത്യേക പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രവാസലോകത്തെ ...