ലണ്ടൻ : നഗരത്തിൽ കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടം. നഗരത്തിലുടനീളം വൻതോതിൽ മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് ലണ്ടൻ സിറ്റി അധികൃതർ അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനജീവിതം സാധാരണ നിലയിലാക്കാനും തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള തീവ്രശ്രമത്തിലാണ് നഗരസഭാ ...