Mapleton Township crash 5 children killed കിച്നർ-വാട്ടർലൂ: കാനഡ ഒന്റാറിയോയിലെ ഗ്രാമീണ മേഖലയിലുണ്ടായ മാരകമായ ഇരുവാഹന അപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് കുട്ടികൾ ദാരുണമായി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 7.30-ഓടെ കിച്നർ-വാട്ടർലൂ നഗരത്തിന് വടക്കുപടിഞ്ഞാറുള്ള മാപ്പിൾട്ടൺ ടൗൺഷിപ്പിലെ ഫോർത്ത് ലൈൻ, ...