എവിയൻ-ലെസ്-ബെയ്ൻസ് : ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ അതീവ രഹസ്യ സംഭാഷണം പുറത്ത്. ഫ്രാൻസിലെ എവിയൻ-ലെസ്-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ വാർഷിക ഉച്ചഭക്ഷണത്തിന് മുന്നോടിയായി ...