ലണ്ടൻ: മനുഷ്യൻ അരനൂറ്റാണ്ടിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന ചരിത്രപരമായ ആർട്ടെമിസ് 2 (Artemis II) ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം കനേഡിയൻ സ്പേസ് ഏജൻസി (CSA) ബഹിരാകാശ യാത്രികനും ഒന്റാറിയോയിലെ ലണ്ടൻ സ്വദേശിയുമായ ജെറമി ഹാൻസെൻ തന്റെ അപൂർവ്വ ...