സാന്റോസ്: കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിലേക്ക് സൂപ്പർ താരം നെയ്മർ ജൂനിയർ തിരിച്ചെത്തി. തിങ്കളാഴ്ച റിയോ ഡി ജനീറോയിലെ മ്യൂസിയം ഓഫ് ടുമാറോയിൽ വെച്ച് ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി ...