Neyyattinkara electric shock Incident നെയ്യാറ്റിൻകര: അതിരാവിലെ എഴുന്നേറ്റ് വീടിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിച്ച 13 വയസ്സുകാരന് അതിശക്തമായ ഷോക്കേറ്റു. നെയ്യാറ്റിൻകര മഞ്ചവിളാകം നുളഞ്ഞോളത്ത് ഗ്രേസ് വില്ലയിൽ രമ്യയുടെ മകൻ അലനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ...