നയാഗ്ര : ഒന്റാറിയോയിലെ വസന്തകാല ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ നയാഗ്ര-ഓൺ-ദി-ലേക്ക് ട്യൂലിപ് ഫെസ്റ്റിവൽ ഒരുങ്ങുന്നു. ഏപ്രിൽ 24 മുതൽ മെയ് പകുതി വരെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ 55 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ടാസ്ക് (TASC) ഫാമിൽ മുപ്പത് ലക്ഷത്തിലധികം ട്യൂലിപ് പുഷ്പങ്ങളാണ് ...