ലണ്ടൻ: ഒന്റാറിയോയിലെ വാഹന ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. 2026 ജൂലൈ 1 മുതൽ നിലവിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം, വാഹന ഉടമകൾക്ക് തങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ ആനുകൂല്യങ്ങൾ ആവശ്യാനുസരണം ...