ടോറോന്റോ : പ്രവിശ്യാ ഭരണകൂടത്തിന്റെ സുപ്രധാന വിവരങ്ങളുടെ സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും മുൻനിർത്തി ചൈനീസ് നിർമ്മിത ഡ്രോണുകളുടെ ഉപയോഗത്തിനും സംഭരണത്തിനും ഒന്റാറിയോ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസിന്റെ (OPP) അതീവ രഹസ്യസ്വഭാവമുള്ള സുരക്ഷാ ഓപ്പറേഷനുകളിൽ ചൈനീസ് ...