ലണ്ടൻ: ഒന്റാരിയോയുടെ വസന്തകാല അതിഥികളായ ഹമ്മിംഗ് ബേർഡുകൾ (Hummingbirds) ഈ മാസം അവസാനത്തോടെ ലണ്ടൻ നഗരത്തിൽ എത്തിച്ചേരുമെന്ന് റിപ്പോർട്ട്. ഒന്റാരിയോ ഹമ്മിംഗ് ബേർഡ് നെറ്റ്‌വർക്ക് പുറത്തുവിട്ട 2026-ലെ ആദ്യ കണക്കുകൾ പ്രകാരം ഏപ്രിൽ 20-നും 28-നും ഇടയിലുള്ള കാലയളവിൽ ലണ്ടൻ ഉൾപ്പെടെയുള്ള ...