Canada PGWP rejection news ഒട്ടാവ: കാനഡയിൽ പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നൽകുന്ന പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലെ സാങ്കേതിക പോരായ്മകളും പുതിയ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തതക്കുറവുമാണ് നൂറുകണക്കിന് അപേക്ഷകൾ ...