St. Thomas jewellery store robbery സെന്റ് തോമസ്: ഒന്റാറിയോയിലെ സെന്റ് തോമസിലുള്ള ‘മസ്‌കറ്റ് ജുവല്ലേഴ്‌സിൽ’ (Muscat Jewellers) അതിക്രൂരമായി കവർച്ച നടത്തി ആഡംബര കാറിൽ കടന്നുകളഞ്ഞ നാല് കൗമാരക്കാരെ നാടകീയമായി ഒന്റാറിയോ പ്രവിശ്യാ പോലീസ് (OPP) പിടികൂടി. പിടിയിലായ നാല് ...