St Marys Newfoundland fish sauce plant cleanup ന്യൂഫൗണ്ട്‌ലാൻഡ്: കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള സെന്റ് മേരീസ് എന്ന തീരദേശ നഗരത്തെ കാൽ നൂറ്റാണ്ടായി ദുർഗന്ധത്തിലാഴ്ത്തിയ ഉപേക്ഷിക്കപ്പെട്ട ഫിഷ് സോസ് നിർമ്മാണ ശാല ഒടുവിൽ അധികൃതർ നീക്കം ചെയ്യുന്നു. ജനവാസ മേഖലയ്ക്കും സ്കൂളിനും ...