രാമേശ്വരം: ശ്രീലങ്കയിലെ തലൈമാന്നാർ മുതൽ ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള 29 കിലോമീറ്റർ ദൂരം വെറും 9 മണിക്കൂർ 50 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന് ഏഴുവയസുകാരൻ ഇഷാങ്ക് സിങ് ലോക റെക്കോർഡ് കുറിച്ചു. മിക്ക കുട്ടികളും കളികളിലും പഠനത്തിലും മുഴുകുന്ന പ്രായത്തിലാണ് റാഞ്ചി ...