What is Doomjobbing job search trend ടൊറന്റോ: സോഷ്യൽ മീഡിയയിലെ ‘ഡൂംസ്ക്രോളിംഗ്’ പോലെ ഇപ്പോൾ ആഗോള തൊഴിൽ വിപണിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന പുതിയൊരു പ്രവണതയായി ‘ഡൂംജോബിംഗ്’ മാറുന്നു. കാനഡ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലെ കടുത്ത മത്സരവും സാമ്പത്തിക അനിശ്ചിതത്വവും കാരണം, ...