...

RECENT

  • Sports
  • Film
  • Health
Kaitlin Jeffrey exosome burn treatment

ലോകത്തിലാദ്യം! കാനഡയിൽ പൊള്ളലേറ്റ വിദ്യാർത്ഥിനിയുടെ മുഖം മാറ്റിമറിച്ച് ‘എക്സോസോം’ അത്ഭുത ചികിത്സ

June 17, 2026
Canada healthcare crisis

ഒന്റാറിയോയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലെന്ന് ഒ.എം.എ സർവേ; അടിയന്തര വിഭാഗങ്ങളിൽ വൻ തിരക്ക്

June 17, 2026
Lionel Messi hat trick vs Algeria

ആറാം ലോകകപ്പിൽ ഹാട്രിക്കോടെ മെസിക്ക് ചരിത്രനേട്ടം; എംബാപ്പെയെ മറികടന്നു

June 17, 2026
Spain vs Cabo Verde FIFA World Cup 2026

സ്പെയിനിനെ ‘പൂട്ടി’ കാബോ വെർദെയുടെ ബസ് പാർക്കിങ്; യൂറോപ്യൻ ചാമ്പ്യന്മാർക്ക് ലോകകപ്പിൽ ഗോൾരഹിത സമനില

June 16, 2026
India A vs Sri Lanka A cricket fight

ഇന്ത്യ-ശ്രീലങ്ക താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി, രംഗം വഷളാക്കി വൈഭവ് സൂര്യവംശി

June 16, 2026
Brazil vs Morocco FIFA World Cup

നെയ്മറില്ലാതെ കാനറികൾ ഇന്ന് ആദ്യ അങ്കത്തിന്; അട്ടിമറി ലക്ഷ്യമിട്ട് മൊറോക്കോ

June 13, 2026

RECENT

  • Sports
  • Film
  • Health
American healthcare system cost scam

അമേരിക്കയിൽ 1,000 ഡോളർ, ഇന്ത്യയിൽ വെറും 10 ഡോളർ!; യുഎസ് ആരോഗ്യരംഗം വൻ ‘തട്ടിപ്പെന്ന്’ യുവതിയുടെ വിഡിയോ വൈറൽ

June 13, 2026
Indian shooter Jaspal Rana passes away

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

June 12, 2026
Nipah virus Kerala Kozhikode fresh case updates

കോഴിക്കോട്ടെ നിപ ഭീതി: സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു

June 12, 2026
FIFA World Cup 2026

ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോ സിറ്റിയിൽ കിക്കോഫ്

June 11, 2026
Hantavirus Canada

ക്രൂയിസ് കപ്പലിലെ ഹാന്റാവൈറസ് ബാധ; ചികിത്സയിലായിരുന്ന കനേഡിയൻ പൗരൻ രോഗമുക്തനായി

June 10, 2026
Director Bharathiraja passed away

തമിഴ് സിനിമയിലെ ഗ്രാമീണ ഭാവങ്ങളുടെ ചക്രവർത്തി ഇനി ഓർമ്മ; സംവിധായകൻ ഭാരതിരാജ വിടവാങ്ങി

June 10, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Thursday, June 18, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Kerala

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനും യുവതിക്കും നേരെ ആൾക്കൂട്ട വിചാരണ; പോലീസിന് മുന്നിൽ വെച്ച് ക്രൂരമർദ്ദനം

June 18, 2026
in Kerala, Local News
Reading Time: 1 min read
250 2
Kozhikode Kuttiadi mob attack news
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

Kozhikode Kuttiadi mob attack news


കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിൽ യുവാവിനെയും യുവതിയെയും റോഡിൽ തടഞ്ഞുനിർത്തി നാട്ടുകാർ ക്രൂരമായി പരസ്യ വിചാരണ ചെയ്തു. കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് ആരോപിച്ചായിരുന്നു ഇന്നലെ വൈകുന്നേരം ആൾക്കൂട്ടം ഇരുവർക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ക്രൂരമായ ഈ മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോയിരുന്നു. തുടർന്ന് ഇന്നലെ നാട്ടുകാരും പോലീസും ഈ കാറിനെ പിന്തുടർന്ന് തടയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു നാട്ടുകാർ കാറിലുണ്ടായിരുന്ന യുവാവിനെയും യുവതിയെയും പിടിച്ചിറക്കി പരസ്യമായി മർദ്ദിച്ചത്. എന്നാൽ അക്രമം തടയാൻ പോലീസ് ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

കാർ ഓടിച്ച യുവാവ് മുൻപ് കാപ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ആൾക്കൂട്ട വിചാരണ നടത്തിയത്. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: Kozhikode Kuttiadi mob attack news
Share196Tweet123Send
Previous Post

ശമ്പള തുല്യതയ്ക്കായി ഒന്റാറിയോയിലെ ലോങ്-ടേം കെയർ നഴ്സുമാർ മധ്യസ്ഥ ചർച്ചകളിലേക്ക്

Related Posts

No Content Available
  • Latest
  • Trending
Kozhikode Kuttiadi mob attack news

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനും യുവതിക്കും നേരെ ആൾക്കൂട്ട വിചാരണ; പോലീസിന് മുന്നിൽ വെച്ച് ക്രൂരമർദ്ദനം

June 18, 2026
ശമ്പള തുല്യതയ്ക്കായി ഒന്റാറിയോയിലെ ലോങ്-ടേം കെയർ നഴ്സുമാർ മധ്യസ്ഥ ചർച്ചകളിലേക്ക്

ശമ്പള തുല്യതയ്ക്കായി ഒന്റാറിയോയിലെ ലോങ്-ടേം കെയർ നഴ്സുമാർ മധ്യസ്ഥ ചർച്ചകളിലേക്ക്

June 17, 2026
ഇ-ട്രാൻസ്ഫർ വഴി ലക്ഷങ്ങൾ തെറ്റായ വ്യക്തിക്ക് അയച്ചു; ബാങ്ക് തുക തിരികെ നൽകാൻ വിസമ്മതിച്ചതായി ഒന്റാറിയോ സ്വദേശിനി

ഇ-ട്രാൻസ്ഫർ വഴി ലക്ഷങ്ങൾ തെറ്റായ വ്യക്തിക്ക് അയച്ചു; ബാങ്ക് തുക തിരികെ നൽകാൻ വിസമ്മതിച്ചതായി ഒന്റാറിയോ സ്വദേശിനി

June 17, 2026
David Musyj, supervisor for London Health Sciences Centre

എൽ.എച്ച്.എസ്.സിയിൽ കോടികളുടെ അഴിമതിയും ഭരണപരാജയവും; നിർണായക വെളിപ്പെടുത്തലുകളുമായി സൂപ്പർവൈസറുടെ റിപ്പോർട്ട്

June 17, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    649 shares
    Share 260 Tweet 162
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    581 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    575 shares
    Share 230 Tweet 144
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    547 shares
    Share 219 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.