...

RECENT

  • Sports
  • Film
  • Health
Ontario boy dies Dairy Queen ice cream allergy

ഡയറി ക്വീനിൽ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം!

June 2, 2026
FIFA World Cup 2026 ticket prices Canada

വില കേട്ട് കണ്ണ് തള്ളി ഫുട്ബോൾ പ്രേമികൾ; കാനഡയിൽ ലോകകപ്പ് ടിക്കറ്റ് വില്പനയിൽ വൻ ഇടിവ്

June 2, 2026
Mammootty honorary doctorate MG University

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; ആദരവ് ഏറ്റുവാങ്ങി മെഗാസ്റ്റാർ!

June 1, 2026
Gujarat Titans team bus technical snag

ഫൈനൽ തോൽവിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിൽ പരിഭ്രാന്തി; കളിക്കാർ സഞ്ചരിച്ച ബസിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് അടിയന്തരമായി ഒഴിപ്പിച്ചു

June 1, 2026
RCB win IPL trophy back to back

ഐപിഎൽ കിരീടം നിലനിർത്തി ആർസിബി, ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ രജത് പാട്ടീദാർ!

June 1, 2026
ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ IPL 2026 Qualifier 2 GT vs RR

വൈഭവ് കൊടുങ്കാറ്റിനെ ഗില്ലാട്ടത്തിൽ ഒതുക്കി; രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഐപിഎൽ ഫൈനലിൽ

May 30, 2026

RECENT

  • Sports
  • Film
  • Health
RCB vs GT Qualifier 1 Dharamshala

‘ഞങ്ങൾ വരുന്നുണ്ട്’; ഫൈനൽ പ്രവേശനത്തിന് പിന്നാലെ എതിരാളികൾക്ക് കടുത്ത മുന്നറിയിപ്പുമായി ആർസിബി ക്യാപ്റ്റൻ രജത് പടിധാർ

May 27, 2026
Jailer 2 Rajinikanth release date

രജനികാന്തിന്റെ ‘ജയിലർ 2’ എപ്പോഴെത്തും? റിലീസ് തീയതിയിൽ പുത്തൻ അപ്‌ഡേറ്റുകൾ

May 25, 2026
Canada air pollution brain health study

കാനഡയിലെ നഗരങ്ങളിലെ വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി പഠനം

May 25, 2026
Shigella cases in Kozhikode

കോഴിക്കോട് വീണ്ടും ഷിഗെല്ല ബാധ; പെരുമണ്ണയിൽ രണ്ട് കുട്ടികൾ മെഡിക്കൽ കോളേജിൽ

May 24, 2026
Watch World Cup in Canadian theaters live

തിയേറ്ററിലിരുന്ന് ഫുട്ബോൾ ലോകകപ്പ് കാണാം; കാനഡയിലെ സിനിപ്ലക്സ് തിയേറ്ററുകളിൽ തത്സമയ സംപ്രേഷണം

May 23, 2026
Mohanlal Drishyam 3

‘എമ്പുരാനും’ ‘തുടരും’ തകർന്നു! ബുക്ക് മൈ ഷോയെ വിറപ്പിച്ചു ‘ദൃശ്യം 3’; റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മോഹൻലാൽ പടയോട്ടം

May 22, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Tuesday, June 2, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Canada

കാൽഗറിയിൽ നിന്നും ഡ്രംഹെല്ലറിലേക്ക് പുതിയ ബസ് സർവീസ്, ടിക്കറ്റ് നിരക്ക് കുറവ്!

June 2, 2026
in Canada, Travel
Reading Time: 1 min read
250 2
Calgary to Drumheller FlixBus service
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

Calgary to Drumheller FlixBus service


കാൽഗറി: കാനഡയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഡ്രംഹെല്ലറിലെ (Drumheller) വിസ്മയങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് വലിയ ആശ്വാസമായി പുതിയ ബസ് സർവീസ് ആരംഭിച്ചു. പ്രമുഖ അന്താരാഷ്ട്ര ഇന്റർസിറ്റി ബസ് ശൃംഖലയായ ‘ഫ്ലിക്സ് ബസ്’ ആണ് കാൽഗറിയിൽ നിന്നും ഡ്രംഹെല്ലറിലേക്ക് നേരിട്ടുള്ള പുതിയ റൂട്ട് തുറന്നത്. സ്വന്തമായി വാഹനമില്ലാത്തവർക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ പുതിയ തീരുമാനം വലിയ അനുഗ്രഹമാകും.

കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഡ്രംഹെല്ലർ അവിടുത്തെ കൗതുകമുണർത്തുന്ന മലനിരകൾക്കും റോയൽ ടിറൽ മ്യൂസിയത്തിനും ഏറെ പ്രശസ്തമാണ്. വർഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്. എന്നാൽ വർഷങ്ങളായി ഇവിടേക്ക് നേരിട്ടുള്ള പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്നത് വിനോദസഞ്ചാരികളെയും തദ്ദേശവാസികളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നു. പുതിയ സർവീസ് ആരംഭിച്ചതോടെ ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

നിലവിൽ ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് (വെള്ളി, ശനി, ഞായർ, തിങ്കൾ) ഈ ബസ് സർവീസ് ലഭ്യമാകുക. ഒരു ദിവസം രണ്ട് സർവീസുകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. കാൽഗറി ഡൗൺടൗൺ, വൈറ്റ്‌ഹോൺ എൽആർടി സ്റ്റേഷൻ, കാൽഗറി അന്താരാഷ്ട്ര വിമാനത്താവളം എന്നിവടങ്ങളിൽ നിന്നും ബസ് നേരിട്ട് ലഭ്യമാകും. വെറും 20 ഡോളറോളിൽ താഴെ തുകയ്ക്ക് യാത്രക്കാർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വരും ദിവസങ്ങളിൽ തിരക്കേറിയ വേനൽക്കാലത്ത് സർവീസുകളുടെ എണ്ണം ആഴ്ചയിൽ ആറ് ദിവസമായി വർദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഇതിന് പുറമെ ഡ്രംഹെല്ലറിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹൂഡൂസ് , അറ്റ്‌ലസ് കോൾ മൈൻ നാഷണൽ ഹിസ്റ്റോറിക് സൈറ്റ് എന്നിവ സന്ദർശിക്കുന്നതിനായി ‘വാലി കണക്ട്’ എന്ന പേരിൽ സൗജന്യ ‘ഹോപ്പ്-ഓൺ, ഹോപ്പ്-ഓഫ്’ ഷട്ടിൽ ബസ് സർവീസും ഉടൻ ആരംഭിക്കും. ജൂൺ അവസാന വാരം മുതൽ ആരംഭിക്കുന്ന ഈ ഷട്ടിൽ ബസ് കൂടി ലഭ്യമാകുന്നതോടെ വിനോദസഞ്ചാരികൾക്ക് കാൽഗറിയിൽ നിന്നും ഡ്രംഹെല്ലറിലെത്തി സ്വന്തം വാഹനം ഇല്ലാതെ തന്നെ പൂർണ്ണമായും കമ്മ്യൂണിറ്റി സന്ദർശിക്കാൻ സാധിക്കും. ഈ പുതിയ ഗതാഗത സൗകര്യങ്ങൾ പ്രാദേശിക ടൂറിസം മേഖലയ്ക്കും ബിസിനസ്സുകൾക്കും വലിയ ഉണർവ് സമ്മാനിക്കുമെന്ന് ഡ്രംഹെല്ലർ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.


Calgary to Drumheller FlixBus service

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: Bus service
Share196Tweet123Send
Previous Post

ഡയറി ക്വീനിൽ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം!

Related Posts

No Content Available
  • Latest
  • Trending
Calgary to Drumheller FlixBus service

കാൽഗറിയിൽ നിന്നും ഡ്രംഹെല്ലറിലേക്ക് പുതിയ ബസ് സർവീസ്, ടിക്കറ്റ് നിരക്ക് കുറവ്!

June 2, 2026
Ontario boy dies Dairy Queen ice cream allergy

ഡയറി ക്വീനിൽ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ച് എട്ടുവയസ്സുകാരന് ദാരുണാന്ത്യം!

June 2, 2026
FIFA World Cup 2026 ticket prices Canada

വില കേട്ട് കണ്ണ് തള്ളി ഫുട്ബോൾ പ്രേമികൾ; കാനഡയിൽ ലോകകപ്പ് ടിക്കറ്റ് വില്പനയിൽ വൻ ഇടിവ്

June 2, 2026
Saskatchewan Pelican Narrows health clinic shooting

ക്ലിനിക്കിൽ വെടിവെപ്പ്; കാനഡയെ നടുക്കിയ ആക്രമണത്തിന് ശേഷം തോക്കുധാരി ഒളിവിൽ

June 2, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    642 shares
    Share 257 Tweet 161
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    580 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    572 shares
    Share 229 Tweet 143
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    546 shares
    Share 218 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.