Calgary to Drumheller FlixBus service കാൽഗറി: കാനഡയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഡ്രംഹെല്ലറിലെ (Drumheller) വിസ്മയങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് വലിയ ആശ്വാസമായി പുതിയ ബസ് സർവീസ് ആരംഭിച്ചു. പ്രമുഖ അന്താരാഷ്ട്ര ഇന്റർസിറ്റി ബസ് ശൃംഖലയായ 'ഫ്ലിക്സ് ബസ്' ആണ് ...