...

RECENT

  • Sports
  • Film
  • Health
Kaitlin Jeffrey exosome burn treatment

ലോകത്തിലാദ്യം! കാനഡയിൽ പൊള്ളലേറ്റ വിദ്യാർത്ഥിനിയുടെ മുഖം മാറ്റിമറിച്ച് ‘എക്സോസോം’ അത്ഭുത ചികിത്സ

June 17, 2026
Canada healthcare crisis

ഒന്റാറിയോയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലെന്ന് ഒ.എം.എ സർവേ; അടിയന്തര വിഭാഗങ്ങളിൽ വൻ തിരക്ക്

June 17, 2026
Lionel Messi hat trick vs Algeria

ആറാം ലോകകപ്പിൽ ഹാട്രിക്കോടെ മെസിക്ക് ചരിത്രനേട്ടം; എംബാപ്പെയെ മറികടന്നു

June 17, 2026
Spain vs Cabo Verde FIFA World Cup 2026

സ്പെയിനിനെ ‘പൂട്ടി’ കാബോ വെർദെയുടെ ബസ് പാർക്കിങ്; യൂറോപ്യൻ ചാമ്പ്യന്മാർക്ക് ലോകകപ്പിൽ ഗോൾരഹിത സമനില

June 16, 2026
India A vs Sri Lanka A cricket fight

ഇന്ത്യ-ശ്രീലങ്ക താരങ്ങൾ തമ്മിൽ മൈതാനത്ത് കൈയാങ്കളി, രംഗം വഷളാക്കി വൈഭവ് സൂര്യവംശി

June 16, 2026
Brazil vs Morocco FIFA World Cup

നെയ്മറില്ലാതെ കാനറികൾ ഇന്ന് ആദ്യ അങ്കത്തിന്; അട്ടിമറി ലക്ഷ്യമിട്ട് മൊറോക്കോ

June 13, 2026

RECENT

  • Sports
  • Film
  • Health
American healthcare system cost scam

അമേരിക്കയിൽ 1,000 ഡോളർ, ഇന്ത്യയിൽ വെറും 10 ഡോളർ!; യുഎസ് ആരോഗ്യരംഗം വൻ ‘തട്ടിപ്പെന്ന്’ യുവതിയുടെ വിഡിയോ വൈറൽ

June 13, 2026
Indian shooter Jaspal Rana passes away

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; അന്ത്യം ദില്ലിയിലെ ആശുപത്രിയിൽ

June 12, 2026
Nipah virus Kerala Kozhikode fresh case updates

കോഴിക്കോട്ടെ നിപ ഭീതി: സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു

June 12, 2026
FIFA World Cup 2026

ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോ സിറ്റിയിൽ കിക്കോഫ്

June 11, 2026
Hantavirus Canada

ക്രൂയിസ് കപ്പലിലെ ഹാന്റാവൈറസ് ബാധ; ചികിത്സയിലായിരുന്ന കനേഡിയൻ പൗരൻ രോഗമുക്തനായി

June 10, 2026
Director Bharathiraja passed away

തമിഴ് സിനിമയിലെ ഗ്രാമീണ ഭാവങ്ങളുടെ ചക്രവർത്തി ഇനി ഓർമ്മ; സംവിധായകൻ ഭാരതിരാജ വിടവാങ്ങി

June 10, 2026
  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy
Thursday, June 18, 2026
JOIN OUR WHATSAPP GROUP for latest news
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
Advertisement
  • Canada
    • Ontario
    • GTA
    • National
    • Immigration News
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Politics
    • Local News
    • NRI News
  • International
    • USA
    • Middle East
    • India
    • World
  • Community
    • Events
    • Religious News
    • Obituaries
  • Business
  • Lifestyle
    • Health
    • Sports
    • Film
    • Travel
    • Technology
  • Classifieds
    • Jobs
    • Buy & Sell
No Result
View All Result
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്
No Result
View All Result
Home Breaking News

വിസ നടപടികൾ വേഗത്തിലാക്കി കാനഡ; ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കാത്തിരിപ്പ് സമയം കുറഞ്ഞതായി ഐആർസിസി

June 18, 2026
in Breaking News, Canada, Immigration News
Reading Time: 1 min read
250 2
Canada temporary resident visa IRCC processing times
491
SHARES
1.4k
VIEWS
Share on FacebookShare on TwitterShare on WhtsApp

ഒട്ടാവ: കാനഡയിലെ വിവിധ ടെമ്പററി റസിഡന്റ്  വിസകൾക്കായുള്ള പുതുക്കിയ പ്രോസസ്സിംഗ് സമയക്രമം ഇമിഗ്രേഷൻ വകുപ്പ് (IRCC) ഔദ്യോഗികമായി പുറത്തുവിട്ടു. ജൂൺ 17-ന് പ്രസിദ്ധീകരിച്ച പുതിയ കണക്കുകൾ പ്രകാരം വർക്ക് പെർമിറ്റ്, സന്ദർശക വിസ എന്നിവയ്ക്കുള്ള അപേക്ഷകരിൽ ചിലർക്ക് കാത്തിരിപ്പ് സമയം കുറഞ്ഞിട്ടുണ്ട്. കാനഡയ്ക്കുള്ളിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകളിൽ രണ്ടാഴ്ചയിലധികം ദിവസങ്ങളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും കാത്തിരിപ്പ് സമയം കുറഞ്ഞിട്ടുണ്ട്. അതേസമയം പാകിസ്ഥാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകരുടെ പ്രോസസ്സിംഗ് സമയത്തിൽ വലിയ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. അപേക്ഷകളുടെ എണ്ണവും പ്രോസസ്സിംഗ് ശേഷിയും വിലയിരുത്തി ആഴ്ചതോറും നടത്തുന്ന അവലോകനത്തിന്റെ ഭാഗമായാണ് ഐആർസിസി ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ജൂൺ 10 മുതൽ ജൂൺ 17 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ വർക്ക് പെർമിറ്റ് വിഭാഗത്തിൽ വലിയ മാറ്റങ്ങളുണ്ട്. കാനഡയ്ക്കുള്ളിൽ നിന്ന് സമർപ്പിച്ച വർക്ക് പെർമിറ്റ് അപേക്ഷകളുടെ സമയം 186 ദിവസത്തിൽ നിന്നും 171 ദിവസമായി കുറഞ്ഞു. ഇന്ത്യ (9 ആഴ്ച), യുഎസ് (4 ആഴ്ച), ഫിലിപ്പീൻസ് (8 ആഴ്ച) എന്നീ രാജ്യങ്ങളിലെ കാത്തിരിപ്പ് സമയത്തിൽ ഇത്തവണ മാറ്റമില്ല. പാകിസ്ഥാനിൽ ഇത് 6 ആഴ്ചയിൽ നിന്ന് 5 ആഴ്ചയായും നൈജീരിയയിൽ 17 ആഴ്ചയിൽ നിന്ന് 16 ആഴ്ചയായും കുറഞ്ഞിട്ടുണ്ട്. പഠന പെർമിറ്റുകളുടെ (Study Permits) കാത്തിരിപ്പ് സമയത്തിൽ ഈ ആഴ്ച മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യ (5 ആഴ്ച), കാനഡ (6 ആഴ്ച), പാകിസ്ഥാൻ (6 ആഴ്ച) എന്നിങ്ങനെ മുൻ ആഴ്ചയിലെ അതേ പ്രോസസ്സിംഗ് സമയം തന്നെയാണ് തുടരുന്നത്.

സന്ദർശക വിസകളിൽ കാനഡ, നൈജീരിയ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് സമയക്കുറവ് അനുഭവപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള വിസ സമയം 26 ദിവസത്തിൽ നിന്ന് 24 ദിവസമായി കുറഞ്ഞു. പാകിസ്ഥാനിൽ ഇത് 43 ദിവസമായും ഫിലിപ്പീൻസിൽ 17 ദിവസമായും കുറഞ്ഞിട്ടുണ്ട്. എന്നാൽ കാനഡയ്ക്കുള്ളിൽ നിന്നും നൈജീരിയയിൽ നിന്നുമുള്ള കാത്തിരിപ്പ് സമയം യഥാക്രമം 44 ദിവസമായും 53 ദിവസമായും വർദ്ധിച്ചു. മാതാപിതാക്കൾക്കായുള്ള സൂപ്പർ വിസകളുടെ പ്രോസസ്സിംഗ് സമയം ഭൂരിഭാഗം രാജ്യങ്ങളിലും ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ 11 ദിവസത്തെയും ഫിലിപ്പീൻസിൽ 7 ദിവസത്തെയും വർദ്ധനവുണ്ടായപ്പോൾ ഇന്ത്യയിൽ ഇത് 110 ദിവസമായി ഉയർന്നു.

ഐആർസിസി പ്രസിദ്ധീകരിക്കുന്ന ഈ പ്രോസസ്സിംഗ് സമയം മുൻകാല വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഏകദേശ മാർഗ്ഗനിർദ്ദേശം മാത്രമാണ്. സാധാരണ സാഹചര്യങ്ങളിൽ 80 ശതമാനം അപേക്ഷകളും തീർപ്പാക്കാൻ ഏജൻസി നിശ്ചയിച്ചിട്ടുള്ള ആന്തരിക ബെഞ്ച്മാർക്കാണ് സേവന മാനദണ്ഡം. അപേക്ഷകളുടെ പശ്ചാത്തലവും ബാക്ക്‌ലോഗുകളും അനുസരിച്ച് യഥാർത്ഥ പ്രോസസ്സിംഗ് സമയത്തിൽ വ്യത്യാസങ്ങൾ വരാം. ടെംപോററി വിസകളുടെ സേവന മാനദണ്ഡം അവസാനമായി പുതുക്കിയത് 2018–2019 കാലയളവിലാണ്.

           

📢ബ്രേക്കിംഗ് ന്യൂസ് WhatsApp-ഇൽ ലഭിക്കാൻ...

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരൂ.

Join WhatsApp Group
Tags: Canada temporary resident visa IRCC processing times
Share196Tweet123Send
Previous Post

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനും യുവതിക്കും നേരെ ആൾക്കൂട്ട വിചാരണ; പോലീസിന് മുന്നിൽ വെച്ച് ക്രൂരമർദ്ദനം

Related Posts

No Content Available
  • Latest
  • Trending
Canada temporary resident visa IRCC processing times

വിസ നടപടികൾ വേഗത്തിലാക്കി കാനഡ; ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കാത്തിരിപ്പ് സമയം കുറഞ്ഞതായി ഐആർസിസി

June 18, 2026
Kozhikode Kuttiadi mob attack news

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനും യുവതിക്കും നേരെ ആൾക്കൂട്ട വിചാരണ; പോലീസിന് മുന്നിൽ വെച്ച് ക്രൂരമർദ്ദനം

June 18, 2026
ശമ്പള തുല്യതയ്ക്കായി ഒന്റാറിയോയിലെ ലോങ്-ടേം കെയർ നഴ്സുമാർ മധ്യസ്ഥ ചർച്ചകളിലേക്ക്

ശമ്പള തുല്യതയ്ക്കായി ഒന്റാറിയോയിലെ ലോങ്-ടേം കെയർ നഴ്സുമാർ മധ്യസ്ഥ ചർച്ചകളിലേക്ക്

June 17, 2026
ഇ-ട്രാൻസ്ഫർ വഴി ലക്ഷങ്ങൾ തെറ്റായ വ്യക്തിക്ക് അയച്ചു; ബാങ്ക് തുക തിരികെ നൽകാൻ വിസമ്മതിച്ചതായി ഒന്റാറിയോ സ്വദേശിനി

ഇ-ട്രാൻസ്ഫർ വഴി ലക്ഷങ്ങൾ തെറ്റായ വ്യക്തിക്ക് അയച്ചു; ബാങ്ക് തുക തിരികെ നൽകാൻ വിസമ്മതിച്ചതായി ഒന്റാറിയോ സ്വദേശിനി

June 17, 2026
ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

April 19, 2026
ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

May 2, 2026
കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

May 2, 2026
വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

March 26, 2026

Popular Stories

  • ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    ലോമയ്ക്ക് പുതിയ നേതൃത്വം; 2026–28 ഭരണസമിതി ചുമതലയേറ്റു

    649 shares
    Share 260 Tweet 162
  • ലണ്ടനിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച കേസ്: പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

    581 shares
    Share 232 Tweet 145
  • കാനഡയിൽ നിന്നും നാടുകടത്തപ്പെട്ട മലയാളി യുവാവ് അമേരിക്കയിൽ പിടിയിൽ; ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലും നടപടി

    575 shares
    Share 230 Tweet 144
  • വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ വൻ അപകടത്തിൽ കനത്ത നാശനഷ്ടങ്ങൾ

    554 shares
    Share 222 Tweet 139
  • ലണ്ടനിൽ ചരിത്രം കുറിച്ച് 80 മില്യൺ ഡോളറിന്റെ ലോട്ടറി ഭാഗ്യം; വിജയികളായി രണ്ട് സുഹൃത്തുക്കൾ

    547 shares
    Share 219 Tweet 137
ലണ്ടൻ ഒന്റാരിയോ മലയാളി ന്യൂസ്

Copyright © 2026 London Malayalee News.

Navigate Site

  • About
  • Contact Us
  • Advertise
  • Terms & Conditions
  • Privacy Policy

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
Join Our WhatsApp Group
  • Canada
    • Ontario
    • GTA
    • Immigration News
    • National
  • Local
    • London
    • St. Marys
    • St. Thomas
    • Strathroy
  • Kerala
    • Local News
    • NRI News
    • Politics
  • International
    • India
    • Middle East
    • USA
    • World
  • Community
    • Events
    • Obituaries
    • Religious News
  • Business
  • Lifestyle
    • Film
    • Health
    • Sports
    • Travel
    • Technology
  • Classifieds
    • Buy & Sell
    • Jobs

Copyright © 2026 London Malayalee News.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.