ബെയ്‌ജിംഗ്: ആഗോള എഐ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡീപ്‌സീക്കിന്റെ അടുത്ത തലമുറ മോഡലായ ഡീപ്‌സീക് V4 എഐ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. കുറഞ്ഞ ചെലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകൾ അവതരിപ്പിച്ച് കഴിഞ്ഞ വർഷം ആഗോള ടെക് വിപണിയെ ഞെട്ടിക്കാൻ ...
സാൻ ഫ്രാൻസിസ്കോ: പൊതുജനങ്ങൾക്ക് വിട്ടുനൽകാൻ കഴിയാത്തത്ര കരുത്തുറ്റതെന്ന് ആന്ത്രോപിക് വിശേഷിപ്പിച്ച 'ക്ലോഡ് മൈത്തോസ്' (Claude Mythos) എന്ന സൈബർ സെക്യൂരിറ്റി മോഡൽ അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടതായി പരാതി. കമ്പനിയുടെ മൂന്നാം കക്ഷി വെന്റർമാരിൽ (third-party vendor) ഒരാളുടെ എൻവയണ്മെന്റ് വഴിയാണ് ഈ ...
ലോസ് ഏഞ്ചൽസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തെ മാറ്റിമറിക്കുമെന്ന് പറയുന്നവർക്ക് മുന്നിൽ ഒരു ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് മാത്യു ഗല്ലഘർ എന്ന 41-കാരൻ. വെറും രണ്ട് മാസം കൊണ്ട്, 20,000 ഡോളർ മുതൽമുടക്കിൽ പത്തിലധികം എഐ ടൂളുകൾ ഉപയോഗിച്ച് അദ്ദേഹം തുടങ്ങിയ ...
ഫ്രാങ്ക്ഫർട്ട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ പ്രമുഖ കമ്പനികളായ കാനഡയുടെ കൊഹിയറും (Cohere) ജർമ്മനിയുടെ അലഫ് ആൽഫയും (Aleph Alpha) ലയനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ജർമ്മൻ പത്രമായ ഹാൻഡൽസ്‌ബ്ലാറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാർത്ത പുറത്തുവിട്ടത്. ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ...