ലണ്ടൻ: നിത്യോപയോഗ സാധനങ്ങളുടെയും ഗ്രോസറികളുടെയും വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് ആശ്വാസമേകി കാനഡ ഗവൺമെന്റ് പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കാനഡ റെവന്യൂ ഏജൻസി (CRA) മുഖേന നൽകുന്ന 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്' (Canada Groceries and Essentials ...