Canada technical recession 2026 ഒട്ടാവ: കനേഡിയൻ സമ്പദ്‌വ്യവസ്ഥ വരും മാസങ്ങളിൽ കടുത്ത പ്രതിസന്ധി നേരിട്ടേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ കാനഡ ഒരു സാങ്കേതിക മാന്ദ്യത്തിലേക്ക് ഔദ്യോഗികമായി നീങ്ങുകയാണെന്ന് പുതിയ സാമ്പത്തിക ...