ഒട്ടാവ : ഒന്റാറിയോ പ്രവിശ്യാ സർക്കാരിലെ പ്രമുഖ മന്ത്രിയും ട്രഷറി ബോർഡ് പ്രസിഡന്റുമായ കരോലിൻ മൽറോണി മന്ത്രിസഭയിൽ നിന്നും തന്റെ പാർലമെന്റ് അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. പ്രീമിയർ ഡഗ് ഫോർഡിന്റെ മന്ത്രിസഭയിൽ നിന്ന് ഒഴിയുന്നതോടൊപ്പം അടുത്ത മാസം തന്റെ എംപിപി ...