DK Shivakumar next CM Karnataka ബെംഗളൂരു: കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈയാഴ്ച തന്നെ പദവി രാജിവെച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് ...