UP crocodile attack Gonda 2026 ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിൽ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ യുവാവിനെ സരയൂ നദിയിൽ നിന്നും മുതല കടിച്ചുവലിച്ചു കൊണ്ടുപോയി. ഗ്രേറ്റർ നോയിഡയിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ...