എഡ്മണ്ടനിലെ പ്രമുഖ ആശുപത്രിയായ റോയൽ അലക്സാണ്ട്ര ഹോസ്പിറ്റലിൽ അടിയന്തിര ചികിത്സയ്ക്കായി കാത്തിരുന്ന രോഗി മതിയായ പരിചരണം ലഭിക്കുന്നതിന് മുൻപ് മരണമടഞ്ഞതായി ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA) സ്ഥിരീകരിച്ചു. മെയ് 8-ന് ആശുപത്രിയിലെത്തിയ രോഗിക്ക് പ്രാരംഭ പരിശോധനകൾ നൽകിയെങ്കിലും എമർജൻസി വാർഡിൽ സ്ട്രെച്ചറുകളുടെയും ...