ധരംശാല: ഐപിഎൽ ക്വാളിഫയർ ഒന്നിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചു. ധരംശാലയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 92 റൺസിന്റെ ആധികാരിക ജയമാണ് ഡിഫൻഡിങ് ചാമ്പ്യന്മാരായ ആർസിബി സ്വന്തമാക്കിയത്. നിലയുറച്ച ജയത്തിന് പിന്നാലെ എതിരാളികൾക്ക് ...