ലണ്ടൻ നഗരത്തിൽ ഭവനരഹിതർക്കായി പ്രവർത്തിച്ചിരുന്ന പ്രമുഖ സപ്പോർട്ടീവ് ഹൗസിംഗ് കോംപ്ലക്സായ 'ഹൗസ് ഓഫ് ഹോപ്പ്' (House of Hope) അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. പ്രവിശ്യാ ഗവൺമെന്റിൽ നിന്നും ആവശ്യമായ ഫണ്ടിംഗ് ലഭ്യമാകാത്തതിനെ തുടർന്നാണ് അധികൃതർ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. ഈ വർഷം ...