Toronto missing teen Esther updates ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നിന്നും കാണാതായ പതിനാലുകാരി എസ്തറിനായുള്ള തിരച്ചിൽ പത്താം ദിവസവും തുടരുന്നു. കുട്ടിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകി സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിക്കുന്നവർക്ക് 25,000 കനേഡിയൻ ഡോളർ സമ്മാനം പ്രഖ്യാപിച്ചു. ഗ്രേറ്റർ ടൊറന്റോ ...