ഒന്റാരിയോയിലെ പ്രൊവിൻഷ്യൽ പാർക്കുകളിൽ മദ്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ സർക്കാർ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും ഔട്ട്‌ഡോർ വിനോദങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതുപ്രകാരം, നിശ്ചിത പാർക്കുകളിലെ ക്യാമ്പ് സൈറ്റുകളിലും ചില പബ്ലിക് ഏരിയകളിലും മദ്യം ഉപയോഗിക്കാൻ ...