ഒന്റാറിയോയിലെ ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ (OSAP) തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സംഭവങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി പുതിയ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ഗ്ലോബൽ ന്യൂസ് പുറത്തുവിട്ട ...