Plane crash Centre Wellington Township 2026 ടൊറന്റോ: കാനഡയിലെ ഒന്റാറിയോയിൽ ചെറിയ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് കൃഷിഭൂമിയിൽ അടിയന്തിരമായി ഇറക്കി. നിയന്ത്രണം വിട്ട വിമാനം നിലത്തുപതിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒന്റാറിയോയിലെ ഫെർഗസിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച ...