Jailer 2 Rajinikanth release date ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2' വിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. സിനിമയുടെ റിലീസ് തീയതിയിലും പ്രീ-റിലീസ് ഒടിടി ബിസിനസ്സിലും വൻ മാറ്റങ്ങളാണ് ...