Criminal Harassment Canada Sault Ste. Marie : അതിർത്തി കടന്ന് കാനഡയിലെത്തി അപരിചിതയായ യുവതിയെ നിരന്തരം പിന്തുടരുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത 52 വയസ്സുകാരനായ അമേരിക്കൻ പൗരനെ ഒന്റാറിയോയിലെ സെന്റ് മേരി (Sault Ste. Marie) പോലീസ് അറസ്റ്റ് ചെയ്തു. ...