ലണ്ടൻ: കാനഡ റവന്യൂ ഏജൻസി (CRA), സർവീസ് കാനഡ എന്നിവയുൾപ്പെടെയുള്ള ഫെഡറൽ ഗവൺമെന്റിന്റെ ഓൺലൈൻ പോർട്ടലുകളിൽ ഉണ്ടായ ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട ക്ലാസ്-ആക്ഷൻ ഹർജിയിൽ 8.7 മില്യൺ ഡോളറിന്റെ ഒത്തുതീർപ്പ് പാക്കേജിന് ഫെഡറൽ കോടതി അംഗീകാരം നൽകി. സൈബർ ആക്രമണങ്ങൾക്ക് ഇരയായ ...