ലണ്ടൻ: ലണ്ടൻ നഗരസഭാ പരിധിയിലുള്ള താമസക്കാർക്ക് തങ്ങളുടെ പഴയ ഫർണിച്ചറുകൾ, മെത്തകൾ (Mattress), ബുക്ക് ഷെൽഫുകൾ തുടങ്ങിയ വലിയ പാഴ്വസ്തുക്കൾ (Bulky Items) നീക്കം ചെയ്യുന്നതിനായി പ്രത്യേക 'ബുക്കിംഗ്' സംവിധാനം ഏർപ്പെടുത്തി. സാധാരണ മാലിന്യശേഖരണത്തിനൊപ്പം ഇത്തരം വലിയ വസ്തുക്കൾ സ്വീകരിക്കില്ലെന്നും, മുൻകൂട്ടി ...