Brampton free sports equipment lockers ബ്രാമ്പ്‌റ്റൺ: കാനഡയിലെ ബ്രാമ്പ്‌റ്റൺ നഗരവാസികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കൂടുതൽ എളുപ്പമാക്കാൻ പുതിയ പദ്ധതിയുമായി നഗരസഭ. പാർക്കുകളിലും ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങളിലും സ്പോർട്സ് സാമഗ്രികൾ സൌജന്യമായി ലഭ്യമാക്കുന്ന ലോക്കറുകളാണ് സിറ്റി ഓഫ് ബ്രാമ്പ്‌റ്റൺ സ്ഥാപിക്കുന്നത്. ...