12 year old boy dies Palakkad പാലക്കാട്: വീടുകളിൽ കുട്ടികൾക്കിടയിൽ ഉണ്ടാകാറുള്ള ചെറിയ പിണക്കങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി വീണ്ടും മുന്നറിയിപ്പ്. സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ മനംനൊന്ത് പാലക്കാട് 12 വയസ്സുകാരൻ ജീവനൊടുക്കി. പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ ...